---
title: "വോട്ടിംഗ് യന്ത്രം മൂന്ന് കളറുകളിൽ ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം"
english_title: "Voting machines come in three colors; keep these things in mind"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330530/Voting machines come in three colors; keep these things in mind"
published_at: "2025-12-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693a5c4b9f686_1001013660.jpg"
keywords: []
---

# വോട്ടിംഗ് യന്ത്രം മൂന്ന് കളറുകളിൽ ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

> **Lead Summary:** ഗ്രാമ പഞ്ചായത്തുകളിലെ വോട്ടർമാർ മൂന്ന് സ്ഥാനാർത്ഥികളെയാണ് വോട്ട് ചെയ്ത് വിജയിപ്പിക്കേ ണ്ടത്. പഞ്ചായത്തിലെ സ്വന്തം വാർഡ് മെമ്പറെയും, ബോക്ക് പഞ്ചായത്ത് മെമ്പറെയും, ജില്ലാ പഞ്ചായത്ത് മെമ്പറെയും ഇവർ തെരഞ്ഞെടുക്കണം. പോളിങ്ങ് ബൂത്തിൽ ചെന്നാൽ ഒരാൾ മൂന്ന് വോട്ട് ചെയ്യണമെന്ന് സാരം.

## Article Content

ഗ്രാമ പഞ്ചായത്തുകളിലെ വോട്ടർമാർ മൂന്ന് സ്ഥാനാർത്ഥികളെയാണ് വോട്ട് ചെയ്ത് വിജയിപ്പിക്കേ ണ്ടത്. പഞ്ചായത്തിലെ സ്വന്തം വാർഡ് മെമ്പറെയും, ബോക്ക് പഞ്ചായത്ത് മെമ്പറെയും, ജില്ലാ പഞ്ചായത്ത് മെമ്പറെയും ഇവർ തെരഞ്ഞെടുക്കണം. പോളിങ്ങ് ബൂത്തിൽ ചെന്നാൽ ഒരാൾ മൂന്ന് വോട്ട് ചെയ്യണമെന്ന് സാരം.

ഇതിനായി വോട്ടിങ്ങ് യന്ത്ര ത്തിൻ്റെ കളറിലും മാറ്റം വരുത്തിയിട്ടുണ്ട്. വെള്ള കളർ മെഷീനിൽ ഗ്രാമ പഞ്ചായത്ത്, പിങ്ക് കളറിൽ ബ്ലോക്ക് പഞ്ചായത്ത്, നീല കളർ മെ ഷീനിൽ ജില്ലാ പഞ്ചായത്ത് എന്നിങ്ങനെയാണ് കളറുകളിലെ വേർതിരിവ്. വോട്ടർമാർക്ക് പ്രതിഷേധമറിയിക്കാൻ ഇക്കുറി നോട്ടയില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330530/Voting machines come in three colors; keep these things in mind)